എബ്രഹാം പൊല്ലയിൽ അലക്സാണ്ടർ
സന്ദേശത്തിനാണ് സന്ദേശവാഹകത്തേക്കാൾ പ്രാധാന്യം
ആശയത്തിനാണ് മാധ്യമത്തെക്കാൾ പ്രാധാന്യം
യാത്രയ്ക്കാണ് വാഹനത്തേക്കാൾ പ്രാധാന്യം
ജീവിതത്തിനാണ് വ്യക്തിയേക്കാളും ശരീരത്തേക്കാളും പ്രാധാന്യം
ജീവിതം യാത്രയും വ്യക്തി യാത്രിയും ശരീരം വാഹനവുമാണ്
Abraham Pollayil Alexander
Message is important than the Messenger
Idea is Important than the Medium
Journey is important than the Vehicle
Life is important than the Body & the Individual
Life is the Journey, Individual is the Passenger, Body is the Vehicle
Created by potrace 1.10, written by Peter Selinger 2001-2011
Avatar